യന്ത്രങ്ങളുടെ കാര്യത്തിലെന്നപോലെ ഉപയോഗം കഴിഞ്ഞവയെല്ലാം എറിഞ്ഞു കളയുന്ന ''ത്രോ എവെ'' സംസ്‌കാരം നമ്മുടെ നാട്ടിനും അന്യമല്ലാതായിട്ടുണ്ട്. ബന്ധങ്ങള്‍ക്ക് വ...